നനുത്ത മഴചാറ്റലുണ്ടാകണം..
ഒരു റോഡിനപ്പുറം കുളിര്‍ന്നവള്‍
നില്‍ക്കണം...
മഴ നനഞ്ഞു ഞാനാ പാത മുറിക്കണം..
നിറഞ്ഞ ചിരിയാലവളുടെ കരം
കവരണം..
ഇടിമിന്നലില്‍ ഭയന്നവളെന്നെ പുണരണം.
ഇബ്ബമോടെയാ കാതിലെനിക്കിത്രയും ചൊല്ലണം..
“ഞാന്‍ നിന്നെ സ്നേഹിക്കുന്നൂ...
ഈ പെയ്യുന്ന മഴയേക്കാളും..
ഈറനാമെന്‍ ജീവനേക്കാളും