നനുത്ത മഴചാറ്റലുണ്ടാകണം..
ഒരു റോഡിനപ്പുറം കുളിര്‍ന്നവള്‍
നില്‍ക്കണം...
മഴ നനഞ്ഞു ഞാനാ പാത മുറിക്കണം..
നിറഞ്ഞ ചിരിയാലവളുടെ കരം
കവരണം..
ഇടിമിന്നലില്‍ ഭയന്നവളെന്നെ പുണരണം.
ഇബ്ബമോടെയാ കാതിലെനിക്കിത്രയും ചൊല്ലണം..
“ഞാന്‍ നിന്നെ സ്നേഹിക്കുന്നൂ...
ഈ പെയ്യുന്ന മഴയേക്കാളും..
ഈറനാമെന്‍ ജീവനേക്കാളും
ഹലോ ഉന്മാദി....വരുമ്പോള്‍ ഒന്നറിയിച്ചുകൂടേ?
ReplyDeleteഞാന്‍ എത്രയോ തിരഞ്ഞു നടന്നു.ഇപ്പൊഴ കയ്യില്‍ കിട്ടിയത്.
അല്ല....
അവള്‍ ഒന്നും പറഞ്ഞില്ലെ.?
സാരമില്ലെന്നെ...പറയും ...
എത്ര നാള്‍ അവള്‍ക്കു പറയാതിരിക്കാന്‍ കഴിയും...?
ഇനിയും കാത്തിരി....ഓ....അല്ല എഴുതു...എല്ലാം നന്നായി വരും...
വരട്ടെ എന്ന് ആശംസിക്കുന്നു.
തീര്‍ച്ചയായും അവളുടെ മനസ്സിനും നനവുണ്ടാകട്ടെ.
ReplyDelete