നിരര്‍ത്ഥകമായ വരികള്‍ കൊണ്ട് നിന്നെ കുറിക്കാന്‍ അക്ഷരങ്ങളില്ലാ...
പറിഞ്ഞ് പോയ പാതിയാല്‍ നിനക്ക് പകുത്ത് തരാനൊരു ഹൃദയവുമില്ലാ..
മുഷിഞ്ഞ് പോയ ഇന്നലെകളാല്‍ നിനക്ക് പങ്ക് വെയ്ക്കാനൊരു ജീവിതമില്ലാ..
ദുര്‍ബലമായ നാഡികളാല്‍ നിനക്ക് നീട്ടാനൊരു കരവുമില്ലാ..

കളിയ്ക്ക് മുന്‍പ് തോറ്റു പോയ കളിക്കാരനോ.
പോരിനു മുന്‍പ് അടിയറവു പറഞ യൊദ്ധാവോ ആണു ഞാന്‍..
എങ്കിലും കറപുരളത്താ മനസ്സു കൊണ്ട് എനിക്കിത്രയും പറയാനാകും..
നിന്നെ അറിഞ പോലെ, നിന്നെ പ്രണയിച്ച പോലെ
മറ്റൊരു പദാര്‍ത്ഥത്തേയും ഞാന്‍ ആഗ്രഹിച്ചിട്ടില്ലാ..

കാലമതിന്റെ കല്‍ചുവരുകളിലെന്നെ
പരാജയപ്പെട്ട പാട്ടുകാരനെന്ന് കുറിച്ചോട്ടെ..
എങ്കിലും നീ മാത്രം.. നീ മാത്രമറിയുക..
നിനക്ക് മാത്രം കേള്‍ക്കാനാകുന്ന ഈരടികള്‍ കൊണ്ടെന്റെ
ഓരോ ഇന്നും ഇബ്ബമാര്‍ന്നതാരുന്നു..

മറ്റൊരു ജന്മത്തില്‍ നമുക്കൊന്നിച്ച് ആസ്വദിക്കാനുള്ള
അത്രയും ഗസലുകള്‍ കൊണ്ടെന്റെ ആയുസ്സ് സബ്ബന്നമാകുന്നൂ..
നിന്നോട് പറയാനാകാഞ്ഞ പ്രണയം കൊണ്ടീ ജന്മം പൂര്‍ണ്ണമാകുന്നൂ..

ചെങ്കുത്തായ മലനിരയില്‍ നിന്നുമൊരു അതി സബ്ബന്നന്‍
അത്യഗാധതയിലേക്ക് പറിഞ്ഞ് വീഴുബ്ബോള്‍
ജീവിതത്തെ കൊതിക്കുന്നതിലുമപ്പുറം നിന്നെ ഞാന്‍ ഇഷ്ടപ്പെടുന്നൂ....

മറ്റെല്ലാം കഥകളാകട്ടെ..
ഞാനെഴുതിയതിലേറ്റം മോശം കവിതയിതയെന്ന് ലോകം പറയട്ടെ..
എന്നാലും എന്റെ പ്രണയ്ം കൊണ്ട് നീ അജയ്യയാകുക..
പറിഞ്ഞ് വീഴുബ്ബോഴും നിനക്ക്
ഒരിക്കലും പൂക്കാത്തൊരായിരം പ്രണയദിനാശംസകള്‍.. ..

No comments:
Post a Comment