കവിത
മറ്റൊരു ഭാഷയാണ്,
കവിയ്ക്കും കടലാസിനും മാത്രം
മനസിലാകുന്ന ഏതോ ഭാഷ..
അരികു പൊടിഞ്ഞ
കടലാസില്‍ നിനക്ക്
മനസിലാകത്ത ഭാഷയില്‍
ഞാനെഴുതുന്ന കവിതയെ
കരുതി നീ പരിഭവിക്കണ്ടാ..
ഇത് മുഴുവന്‍ മുനയൊടിഞ്ഞ
പ്രണയ പുലബ്ബലുകളാണ്..
മറ്റൊരു ഭാഷയാണ്,
കവിയ്ക്കും കടലാസിനും മാത്രം
മനസിലാകുന്ന ഏതോ ഭാഷ..
അരികു പൊടിഞ്ഞ
കടലാസില്‍ നിനക്ക്
മനസിലാകത്ത ഭാഷയില്‍
ഞാനെഴുതുന്ന കവിതയെ
കരുതി നീ പരിഭവിക്കണ്ടാ..
ഇത് മുഴുവന്‍ മുനയൊടിഞ്ഞ
പ്രണയ പുലബ്ബലുകളാണ്..
എല്ലാ വരികളുടെയും
അര്‍ത്ഥം,അല്ലെങ്കില്‍
അര്‍ത്ഥമില്ലായ്മ
ഇത്ര മാത്രമാരിക്കും..
“നീലാകാശത്തിന്റെ
അതിരുകളില്ലായ്മയ്ക്കത്രയും,
അല്ലെങ്കില്‍
കടലിളക്കത്തിന്റെ
ആഴമളവുകള്‍ക്കത്രയും
നിന്നെ ഞാന്‍ സ്നേഹിക്കുന്നൂ
സ്നേഹിക്കുന്നൂ
സ്നേഹിച്ചു കൊണ്ടേ
ഇരിക്കുന്നൂ.. “
അര്‍ത്ഥം,അല്ലെങ്കില്‍
അര്‍ത്ഥമില്ലായ്മ
ഇത്ര മാത്രമാരിക്കും..
“നീലാകാശത്തിന്റെ
അതിരുകളില്ലായ്മയ്ക്കത്രയും,
അല്ലെങ്കില്‍
കടലിളക്കത്തിന്റെ
ആഴമളവുകള്‍ക്കത്രയും
നിന്നെ ഞാന്‍ സ്നേഹിക്കുന്നൂ
സ്നേഹിക്കുന്നൂ
സ്നേഹിച്ചു കൊണ്ടേ
ഇരിക്കുന്നൂ.. “
വെറും പൈങ്കിളീ..
അല്ലെങ്കില്‍ വേണ്ടാ
നീയിതൊന്നും മനസിലാക്കണ്ടാ..
നിന്റെ വാചാലതയുടെ
ചരട് പൊട്ടുബ്ബോള്‍,
ഞാനെന്ന പട്ടം
ആകാശത്തോട്
മല്ലടിച്ച് ഒരറ്റത്ത്
കത്തിയമരുന്നുവെന്നും,
നിന്റെ വാക് ശരങ്ങളുടെ
മൂര്‍ച്ച കൊണ്ടെന്റെ
ഹൃദയം മുറിവേറ്റു
പിടയാറുണ്ടെന്നും
ഒന്നും നീ മനസിലാക്കണ്ടാ..
നീയിതൊന്നും മനസിലാക്കണ്ടാ..
നിന്റെ വാചാലതയുടെ
ചരട് പൊട്ടുബ്ബോള്‍,
ഞാനെന്ന പട്ടം
ആകാശത്തോട്
മല്ലടിച്ച് ഒരറ്റത്ത്
കത്തിയമരുന്നുവെന്നും,
നിന്റെ വാക് ശരങ്ങളുടെ
മൂര്‍ച്ച കൊണ്ടെന്റെ
ഹൃദയം മുറിവേറ്റു
പിടയാറുണ്ടെന്നും
ഒന്നും നീ മനസിലാക്കണ്ടാ..
മുറിവു
വീഴുന്നയെന്റെ
ഹൃദയത്തിലെന്നെങ്കിലു-
മൊരു പിടച്ചില്‍ കണ്ടു
നിന്റെ കണ്ണു തൂവിയാല്‍
അന്നറിയുക.
അതിനകത്ത് ഭദ്രമായി
ഞാന്‍ കരുതിയിരുന്ന
നിന്നിലേക്ക് തന്നെയാണു
ഇന്നോളം നീയെയ്ത
ഓരോ അബ്ബുമെന്നു..
വീഴുന്നയെന്റെ
ഹൃദയത്തിലെന്നെങ്കിലു-
മൊരു പിടച്ചില്‍ കണ്ടു
നിന്റെ കണ്ണു തൂവിയാല്‍
അന്നറിയുക.
അതിനകത്ത് ഭദ്രമായി
ഞാന്‍ കരുതിയിരുന്ന
നിന്നിലേക്ക് തന്നെയാണു
ഇന്നോളം നീയെയ്ത
ഓരോ അബ്ബുമെന്നു..
കവിത എന്നും
മറ്റൊരു ഭാഷയാണ്,
കവിയ്ക്കും കടലാസിനും മാത്രം
മനസിലാകുന്ന അജ്ഞാത ഭാഷ..
ഇത്,
അരികു പൊടിഞ്ഞ
കടലാസില്‍ നിനക്ക്
മനസിലാകത്ത ഭാഷയില്‍
ഞാനെഴുതുന്ന
മറ്റൊരു കവിതാ..
മറ്റൊരു ഭാഷയാണ്,
കവിയ്ക്കും കടലാസിനും മാത്രം
മനസിലാകുന്ന അജ്ഞാത ഭാഷ..
ഇത്,
അരികു പൊടിഞ്ഞ
കടലാസില്‍ നിനക്ക്
മനസിലാകത്ത ഭാഷയില്‍
ഞാനെഴുതുന്ന
മറ്റൊരു കവിതാ..
No comments:
Post a Comment