അജ്ഞാതാകാശങളില്‍
ഭ്രമണ പഥം തെറ്റിയ
നക്ഷത്ര ജാതകനാണു ഞാന്‍.,
കടല്‍ക്കരയിലെ,
കാക്കാത്തിമാര്‍ക്ക്
കാണാനാകാതെ പോകുന്ന
ദൌര്‍ഭാഗ്യങ്ങളുടേ
പ്ലാസ്മാ ദ്രവ്യം.
ഭ്രമണ പഥം തെറ്റിയ
നക്ഷത്ര ജാതകനാണു ഞാന്‍.,
കടല്‍ക്കരയിലെ,
കാക്കാത്തിമാര്‍ക്ക്
കാണാനാകാതെ പോകുന്ന
ദൌര്‍ഭാഗ്യങ്ങളുടേ
പ്ലാസ്മാ ദ്രവ്യം.
ഏഴാം ആകാശത്തെ
ഇളം നീലച്ച മാനത്തിലെ
ഒറ്റനക്ഷത്രമാണ് നീ,
കടുത്ത ഗ്രഹണങ്ങളില്‍
പോലും,നിറഞ്ഞ
പ്രകാശമൊഴുകുന്ന-
ഗ്രീക് നക്ഷത്രം
ഇളം നീലച്ച മാനത്തിലെ
ഒറ്റനക്ഷത്രമാണ് നീ,
കടുത്ത ഗ്രഹണങ്ങളില്‍
പോലും,നിറഞ്ഞ
പ്രകാശമൊഴുകുന്ന-
ഗ്രീക് നക്ഷത്രം
രണ്ടാകാശത്തിന്റെ
വൈചിത്ര്യങ്ങളിലെ,
രണ്ട് ഗ്യാലക്സികളുടേ
അന്തര്‍ സ്പന്ദനങള്‍
നമുക്കിടയിലുണ്ട്
വൈചിത്ര്യങ്ങളിലെ,
രണ്ട് ഗ്യാലക്സികളുടേ
അന്തര്‍ സ്പന്ദനങള്‍
നമുക്കിടയിലുണ്ട്
ഒരു പ്രകാശവര്‍ഷത്തി-
ലൊരിക്കല്‍ പോലും ,
ഒരു ഭ്രമണ പഥത്തിലൊന്നായ്
പടരാന്‍ ആകുവാനാകാത്ത
അത്രയും അന്തരം.
ലൊരിക്കല്‍ പോലും ,
ഒരു ഭ്രമണ പഥത്തിലൊന്നായ്
പടരാന്‍ ആകുവാനാകാത്ത
അത്രയും അന്തരം.
എങ്കിലും...
എന്നിലെ ശോണിച്ച
സന്ധ്യകള്‍ക്ക്
നിന്നില്‍ ചായം
വീഴ്ത്തുവാതണയാനൊ,
എന്റെ വിളറിയ
പുലരികള്‍ക്ക്
നിന്നെ തലോടാതുണരാനോ
ആകുമാരുന്നില്ലാ.
എന്നിലെ ശോണിച്ച
സന്ധ്യകള്‍ക്ക്
നിന്നില്‍ ചായം
വീഴ്ത്തുവാതണയാനൊ,
എന്റെ വിളറിയ
പുലരികള്‍ക്ക്
നിന്നെ തലോടാതുണരാനോ
ആകുമാരുന്നില്ലാ.
ഇന്ന്,
മുക്കോടി ദൂരത്തു നിന്നും
നിന്റെ കണ്ണിറുക്കി
ചൊദ്യങ്ങള്‍ക്കെന്റെ,
അന്തര്‍ധമനികളിലെ
നിശബ്ദ വിസ്ഫോടനമാ-
ണുത്തരം..
മുക്കോടി ദൂരത്തു നിന്നും
നിന്റെ കണ്ണിറുക്കി
ചൊദ്യങ്ങള്‍ക്കെന്റെ,
അന്തര്‍ധമനികളിലെ
നിശബ്ദ വിസ്ഫോടനമാ-
ണുത്തരം..
താരാപഥങ്ങളില്‍ നിന്നും
തെന്നീ,ഏതൊ ആകാശ
ഗര്‍ത്തത്തിലേക്ക്
വീഴുന്ന ഞാന്‍..
ടെലസ്കോപ്പുകളില്‍
ഭയപ്പെട്ട താരമായ്
ചിത്രം വരക്കെപ്പെടും
തെന്നീ,ഏതൊ ആകാശ
ഗര്‍ത്തത്തിലേക്ക്
വീഴുന്ന ഞാന്‍..
ടെലസ്കോപ്പുകളില്‍
ഭയപ്പെട്ട താരമായ്
ചിത്രം വരക്കെപ്പെടും
അതെന്റെ ആത്മാവില്‍
നീറുന്ന പ്രണയ
ഹീലിയമാണെന്നത്
ലോകവസാനം വരേയ്ക്കും
നീ മാത്രം അറിയാതെ
പോകട്ടേ..
നീറുന്ന പ്രണയ
ഹീലിയമാണെന്നത്
ലോകവസാനം വരേയ്ക്കും
നീ മാത്രം അറിയാതെ
പോകട്ടേ..
ഒടുവിലെന്നെങ്കിലും
ഞാന്‍,താഴെ
കടലിലേയ്ക്ക്
ഞെട്ടറ്റു വീഴുന്ന
ഒരു ന്യൂട്രോണ്‍
നക്ഷത്രമാവുന്ന അന്നും,
പിന്നെയും,
ഞാന്‍,താഴെ
കടലിലേയ്ക്ക്
ഞെട്ടറ്റു വീഴുന്ന
ഒരു ന്യൂട്രോണ്‍
നക്ഷത്രമാവുന്ന അന്നും,
പിന്നെയും,
ഒടുവിലത്തെ പ്രളയം
വരേയ്ക്കും
നീലാകാശത്തിലെയാ
കണ്ണിറുക്കി
നക്ഷത്രമായ്
താരാ പഥങ്ങളിലേറ്റം
സുന്ദരിയായ്
നീ വിളങ്ങി നിന്നാല്‍..
വരേയ്ക്കും
നീലാകാശത്തിലെയാ
കണ്ണിറുക്കി
നക്ഷത്രമായ്
താരാ പഥങ്ങളിലേറ്റം
സുന്ദരിയായ്
നീ വിളങ്ങി നിന്നാല്‍..
കടലാഴങ്ങളിലേയ്
ക്കൊരു കല്‍ക്കരി
ഗോളമായ്,ആര്‍ത്തു
വീഴുബ്ബോഴുമെന്റെ
കണ്‍ തുളുബ്ബില്ലാ
ക്കൊരു കല്‍ക്കരി
ഗോളമായ്,ആര്‍ത്തു
വീഴുബ്ബോഴുമെന്റെ
കണ്‍ തുളുബ്ബില്ലാ
No comments:
Post a Comment