തിരിച്ചു വരാത്ത ഇന്നലെകളിലെന്നോ പുറത്ത് വരാഞ്ഞ ഒരു വാക്കിനെ ചൊല്ലി എന്നെങ്കിലുമൊരിക്കല്‍ ഞാന്‍ വല്ലാതെ വേദനിക്കും..അന്നുമെന്റെ കാഴ്ച വിരുന്നാകുന്നതിനുമപ്പുറം,എന്റെ വിളിയൊച്ച കേള്‍ക്കാത്തതിനുമകലെ നിറഞ്ഞ ആനന്ദത്താല്‍ നീ ഉണ്ടാകണം..
നക്ഷത്രങ്ങളുപേക്ഷിച്ച ആകാശത്തിനാലും,വസന്തം തീണ്ടാത്ത ഭൂമിയാലും ഞാനെന്നും തൃപ്തനാണു കുട്ടീ
നക്ഷത്രങ്ങളുപേക്ഷിച്ച ആകാശത്തിനാലും,വസന്തം തീണ്ടാത്ത ഭൂമിയാലും ഞാനെന്നും തൃപ്തനാണു കുട്ടീ
No comments:
Post a Comment